കാസർകോട് : ഒട്ടേറെ ഇളവുകളും ഓഫറുകളുമായി, ബിഗ് ബസാറിന്റെ ഏറ്റവും വിലക്കുറവിന്റെ ആറു ദിവസങ്ങള്‍ക്ക് ജനുവരി 26-ന് തുടക്കമാകും. ഷോപ്പിങ്ങിന് ഓണ്‍ലൈനില്‍ മുന്‍കൂറായി പണമടയ്ക്കുന്നവര്‍ക്ക് 20 ശതമാനത്തി ലധികം കിഴിവുകളും നേടാം. 2500 രൂപ അടച്ചാല്‍ 3000 രൂപയ്ക്ക് ഷോപ്പിങ്ങ് നടത്താം.
ഓണ്‍ലൈനായി 2500 രൂപ അടയ്ക്കുന്നവര്‍ക്ക് ജനുവരി 25 വരെ 3000 രൂപ വിലവരുന്ന സൂപ്പര്‍ സൂപ്പര്‍ സേവര്‍ വൌച്ചറുകള്‍ ലഭിക്കും. ഇത് മാര്‍ച്ച് 31 വരെ ബിഗ് ബസാര്‍, ബിഗ് ബസാര്‍ ജന്നെക്സ്റ്റ്, ഹൈപ്പര്‍ സിറ്റി സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ വൌച്ചറുകള്‍ റിഡീം ചെയ്യാം.
ബിഗ് ബസാറിന്റെ ഏറ്റവും വിലക്കുറവുള്ള 6 ദിവസങ്ങളിലെ മെഗാ ഡീലുകള്‍, കോംബോ ഓഫറുകള്‍, ഫുഡ്, ഫാഷന്‍, ഹോം ഫര്‍ണിഷിങ്ങ്, ലഗേജ്ജ്, അടുക്കളോപകരണങ്ങള്‍, ദൈനംദിന അവശ്യ വസ്തുക്കള്‍ എന്നിവ യില്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ കോംബോ ഡീലുകള്‍, ഫാഷ നില് നിശ്ചിത ശതമാനം കിഴിവ്, ഹോം, കിച്ചണ്‍ കോംബോ സെറ്റുകള്‍, കൊറിയോ ടിവി ആകര്‍ഷകമായ വിലയില്‍, ട്രോളികള്‍ക്ക് ആകര്‍ഷകമായ വില, കൂടാതെ ലഗേജ്ജുകള്‍ (അരിസ്റ്റോ്രാറ്റ്, സഫാരി, കാംലിയന്റ് , സ്കൈ ബാഗുകള്‍) തുടങ്ങിയ നിരവധി പ്രാന്ഡുകളില് നിന്നുള്ള ബാഗുകള്‍ കൂടാതെ മറ്റനേകം ഓഫറുകള്‍ വേറെയും.
ലോക്ക്്ഡൌണില് നിന്ന് പുറത്തുവരുന്ന രാജ്യമെന്ന നിലയില്‍ സ്റ്റാഫിന്റെയും, ഉപഭോക്താക്കളുടെയും സുരക്ഷ ക്കായി സ്റ്റോറിനുള്ളില്‍ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. താത്ക്കാലിക പരിശോധന, മാസ്ക്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. സാമൂഹിക അകലം പാലിക്കലിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നു. സൂപ്പര്‍ സേവര്‍ വാച്ചറുകള് വീണ്ടെടുക്കുന്നതിന് ഉപഭോക്താവിന് ദൈര്‍ഘ്യമേറിയ വിന്‍ഡോ ലഭിക്കുന്ന രീതിയിലാണ് ഓഫറുകള്പോലും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താവിന് അവരുടെ സൂപ്പര്‍ സേവര്‍ വാച്ചറുകള് 2021 ജനുവരി മുതല്‍ മാര്‍ച്ച് 31 വരെ റിഡീം ചെയ്യാന്‍ സാധ്യമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ പണം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കൂടുതല്‍ ലാഭം നേടുന്നതിനും ഉള്ള മികച്ച അവസരമാണ് തങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് ബിഗ് ബസാര്‍ സിഇഒ സദാശിവ് നായക് പറഞ്ഞു. ഏറ്റവും വിലക്കുറവുള്ള 6 ദിവസങ്ങളില്‍ എല്ലാ ബിഗ് ബസാര്‍ സ്റ്റോറുകളിലും, പ്രയോറിറ്റി ബില്ലിങ്ങ് കൌണ്ടറുക ളും, ശാരീരികമായി വൈകല്യമുള്ളവര്‍ക്കും, മുതിര്‍ന്ന പൌരന്മാര്ക്കും പ്രത്യേക സഹായം നല്‍കുന്നതും, ഗര്‍ഭി ണികള്‍ക്കും, ശിശുക്കളോടൊത്ത് ഷോപ്പിംഗ് നടത്തുന്നവര്‍ക്കും പ്രയോറിറ്റി ബില്ലിങ്ങ് കൌണ്ടറുകളും സജ്ജമാ ക്കിയിരിക്കും. കൂടാതെ പത്തോ അതില്‍ കുറവോ ഉത്പ്പന്നങ്ങള്‍ ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക്, ക്യൂ ഒഴിവാക്കുന്നതിന്, മൊബൈല്‍ എക്സ്പ്രസ് കൌണ്ടറുകള്‍ ഉപയോഗിക്കാം. ഇത് കൂടാതെ ചില നഗരങ്ങളിലെ സ്റ്റോറുകളില്‍ ഹോം ഡെലിവറി സൌകര്യവും ഒരുക്കിയിരിക്കുന്നു.
ഫ്യൂച്ചര്‍ ഗ്രുപ്പില്‍ നിന്നുള്ള പ്രധാന ഹൈപ്പര്‍ മാര്‍ക്കറ്റ് റീട്ടെയില്‍ ശൃംഖലയാണ് ബിഗ് ബസാര്‍. രാജ്യത്താകമാ നം 140 നഗരങ്ങളില്‍ ഇത് നിലവിലുണ്ട്. സംവേദനാത്മക ഡിജിറ്റല്‍ സ്ക്രീനുകള്‍, സിറ്റ് ഡൌണ്‍ ചെക്കൂട്ടുകള്, സ്മാര്‍ട്ട് കസ്റ്റമര്‍ സര്‍വീസ് തുടങ്ങിയ നൂതന കണ്ടുപിടുത്തങ്ങളുമായി മികച്ച ഷോപ്പിംഗ് അനുഭവങ്ങളെ Moan! യിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ബിഗ് ബസാര്‍ ജെന്നെക്സ്റ്റും, (ഗൂപ്പ് ശ്രവര്ത്തിപ്പിക്കുന്നു. രാജ്യത്തെ എല്ലാ സ്റ്റോറുക ളിലും, 1500 ലധികം നിത്യോപയോഗ ഉത്പ്പന്നങ്ങള്‍ വന്‍ വിലക്കുറവില്‍ എല്ലാ ദിവസവും ബിഗ് ബസാര്‍ വാഗ്ദാ നം ചെയ്യുന്നു. ഫാസ്റ്റ് ബില്ലിംഗ്, ഹോം ഡെലിവറി, ധാന്യങ്ങള്‍ പൊടിപ്പിക്കല്‍ മുതലായവപോലുള്ള മൂല്യ വര്ദ്ധി ത സേവനങ്ങളും ബിഗ് ബസാര്‍ വാഗ്ദാനം ചെയ്യുന്നു. പബ്ലിക്ക് ഹോളിഡേ സെയില്‍, ഏറ്റവും വിലക്കുറവുള്ള 6 ദിവസങ്ങള്‍, സ്മാര്‍ട്ട് സെര്‍ച്ച്, വെനസ്ഡെ ബസാര്‍, ഗ്രേറ്റ് ഇന്ത്യന്‍ ഹോം ഫെസ്റ്റിവല്‍ മുതലായവ പ്രോപ്പര്‍ട്ടി കള്‍ സൃഷ്ടിച്ചും ഏറ്റവും കുറഞ്ഞ വിലയില്‍ മികച്ച ഉത്പന്നങ്ങള്‍ ഷോപ്പിംഗ് നടത്താന്‍ ഉപഭോക്താക്കളെ പ്രാപ് തരാക്കുന്നു.