എംഎല്‍എമാരും ഉദ്യോഗസ്ഥരും വാഹനങ്ങളിലെ മറനീക്കി; കര്ട്ടന് മാറ്റാതെ മന്ത്രി കൃഷ്ണന്‍കുട്ടിയുടെ വാഹനം
തിരുവനന്തപുരം: എംഎല്‍എമാരും ഉദ്യോഗസ്ഥരും സഭയില്‍ എത്തിയത് വാഹനങ്ങളിലെ മറ നീക്കി. എന്നാല്‍ മന്ത്രി കൃഷ്ണന് കുട്ടിയുടെ വാഹനത്തിലെ കര്ട്ടന് മാറ്റാതെ നീക്കിവെയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
സാധാരണക്കാർക്ക് പിഴയീടാക്കുമ്പോൾ ഓപ്പറേഷൻ സ്ക്രീനിനെ വകവെക്കാതെ മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും കർട്ടനുകളിട്ടും കൂളിങ് സ്റ്റിക്കറുകൾ മാറ്റാതെയും വാഹനങ്ങളിലെത്തുന്നത് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരും ഉദ്യോഗസ്ഥരും വാഹനങ്ങളിലെ