കാഞ്ഞങ്ങാട് : പഴംപൊഴി വിവാദത്തിൽ പെട്ട മുസ്ലിം ലീഗിന്റെയും സംയുക്ത ജമാഅത്തിന്റെയും നേതാവ് ബശീര്‍ വെള്ളിക്കോത്ത് സംയുക്ത ജമാഅത്തിന്റെ ജനാൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു ,ജിഫ്രി തങ്ങൾക്കാണ് രാജിക്കത്ത് കൈമാറിയത് , ബശീർ വെള്ളിക്കോത്തിന്റെ ശൃംഗാര ഫോൺ ശബ്ദരേഖ പുറത്തു വന്നതാണ് വിവാദത്തിന് ഇടവന്നത് , 2019 ൽ ബശീർ കോഴിക്കോട്ടെ ഹോട്ടൽ മുറിയിലേക്ക് യുവതിയെ അടിച്ചുപൊളിക്കാൻ ക്ഷണിക്കുന്ന ഫോൺ സംഭഷണമാണ് ആദ്യം പുറത്തു വന്നത് ,കഴിഞ്ഞ ദിവസം സംയുക്ത ജമാഅത്തിന്റെ ജന.സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയോപ്പോഴാണ് ബശീറും യുവതിയും തമ്മിലുള്ള ശൃംഗാര ശബ്ദരേഖയുടെ മുഴുവൻ ക്ലിപ്പിംഗ്സുകളും പുറത്തായത് ,ഇത് മണിക്കൂറുകൾ കൊണ്ട് നാട്ടിലാകെ പടർന്നു പിടിക്കികയും പ്രധിഷേധം ഉടലെടുക്കുകയുമായിരുന്നു . ബശീറും ഉദുമ മാങ്ങാട് യുവഭർതൃമതിയും തമ്മിലുള്ള നാണിപ്പിക്കുന്ന പച്ചയായ ശൃംഗാര ഫോണിലൂടെ പുറത്തു വന്നത് ഏറെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് ..
ഫോൺ സംഭാഷണം ഇങ്ങനെ ..
യുവതിയുടെ ചോദ്യം:
“നിങ്ങക്ക് …സുഖോന്നല്ലേ…? മലപ്പുറത്തെ മീറ്റിംഗ് കയിഞ്ഞോ…?
∙ ങ്ഹാ – കയിഞ്ഞു. “ഇന്ന് ഞാൻ മംഗലാരത്ത് പോന്ന്”
ചോ: ആടെ…ആര്ണ്ട്.
∙ എന്റെ ….മോള്….ഫ്ളാറ്റിലുണ്ട്.
ചോ: അപ്പോ…?
നിങ്ങളെ ഭാര്യയോ-?
∙ ഭാര്യയും മംഗലാരത്ത്ണ്ട്.
ചോ: അപ്പോ..പൊരേല് നിങ്ങോ ഒറ്റക്കാ-?
∙ ഒറ്റക്കന്നേ…..
ചോ: നീ…ബെര്ന്നോ-?
∙ ബന്നാല്.
ചോ: അയക്കുടിക്കാരെല്ലാം കണ്ടാല്‍ എന്താക്കും.
പിന്നീട് ബശീറും യുവ ഭർതൃമതിയും തമ്മിലുള്ള ശൃംഗാരം ഇവിടെ എഴുതാൻ സാധിക്കില്ലേ
യുവഭർതൃമതി ബശീറിനെക്കൊണ്ട് ലൈംഗീക ശൃംഗാരം അതിന്റെ പാരമ്യതയിലെത്തിക്കുകയാണ് ചെയ്യുന്നത്.
∙ എന്നെ കിട്ടിയാൽ നീ…എന്തു െചയ്യുമെന്ന് ബശീർ യുവതിയോട് ചോദിക്കുന്നു.
”നിന്നെക്കിട്ടിയാല്…ഞാൻ എന്തുചെയ്യുമെന്ന് പറഞ്ഞില്ലേ-?
“എന്നെക്കിട്ട്യാല്..നീ എന്തു ചെയ്യുമെന്ന് പറ.? ബശീർ ചോദിക്കുന്നു.
ഈ ചോദ്യത്തിന് യുവഭർതൃമതി തന്ത്രപൂർവ്വം ഒഴിഞ്ഞുമാറുകയാണെന്ന് ശൃംഗാര ശബ്ദരേഖയിൽ മനസ്സിലാകുന്നു.
“നിന്റെ കാര്യം പറ” എന്ന് ബശീർ യുവതിയിൽ സമ്മർദ്ദം ചെലുത്തുമ്പോൾ, “ഈടെ മാപ്പളയുണ്ടെന്ന് പറഞ്ഞ യുവതി അദ്ദേഹം പല്ലു തേക്കുകയാണെന്ന് കൂടി പറയുന്നുണ്ട്..
കാസർകോട്ട് റിയാസ് മൗലവി കൊല ചെയ്യപ്പെട്ട ദിവസമാണ് സംഭാഷണമെന്ന് ശബ്ദരേഖ തെളിയിക്കുന്നു. ഇത് മുസ്ലിം മത വിശ്വാസികൾക്കിടെയിൽ ഏറെ രോഷത്തിന് ഇടയാക്കി അതേ സമയം ആധുനിക സാങ്കേതിക വിദ്യകളെ പഴി ചാരിയാണ് ഇപ്പോൾ രാജിക്കത്ത് നൽകിയിരിക്കുന്നത് .രാജി സീകരിച്ച ജിഫ്രി മുത്തുക്കോയ തങ്ങൾ മൊയ്തു മൗലവിക്ക് താൽക്കാലിക ജന.സെക്രട്ടറിയുടെ ചുമതല ഏല്പിച്ചിരിക്കുകയാണ് . എന്നാൽ സംയുക്ത ജമാഅത്തിന്റെ മറ്റു ചില അംഗങ്ങൾക്കെതിരെയും ആരോപണങ്ങൾ ഉയരുന്നു വന്നിട്ടുണ്ട്
ബശീര്‍ വെള്ളിക്കോത്തിന്റെ രാജികത്തിന്റെ പൂർണ രൂപം
കാഞ്ഞങ്ങാട്: ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മുന്ന് വര്‍ഷം മുമ്പ് ഒരു ഉപചാപക സംഘം ചമച്ചെടുത്ത് പ്രചരിപ്പിച്ചിരുന്ന ഒരു വോയ്സ് ക്ലിപ്പ് വീണ്ടും പ്രചരിപ്പിച്ച് എന്നെയും ഞാന്‍ ജനറല്‍ സെക്രട്ടറിയായ സംയുക്ത ജമാഅത്തിനെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്രമത്തിന്റെ പാശ്ചാ ത്തലത്തില്‍, ന്യായാന്യായങ്ങളെന്തായാലും മഹല്‍ പ്രസ്ഥാനമായ സംയുക്ത ജമാഅത്ത് പ്രസ്ഥാനത്തിന് എന്നെ പ്രതിയാക്കി ഒരു പോറലുമേല്‍ക്കാന്‍ പാടില്ലെന്ന് നിര്‍ബന്ധമുള്ളതിനാല്‍ സംയുക്ത ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറിസ്ഥാനത്ത് നിന്നും രാജി വെക്കുന്നതായി ബശീര്‍ വെള്ളിക്കോത്ത് അറിയിച്ചു. വ്യക്തി മാഹാത്മ്യത്തെ ക്കാളും അഭിമാനസംരക്ഷണ ത്തെക്കാളും സംയുക്ത ജമാത്തിന്റെ നിലനില്‍പ്പിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ബശീര്‍ വെള്ളിക്കോത്ത് രാജിക്കത്തില്‍ പറഞ്ഞു. മെട്രോ മുഹമ്മദ് ഹാജി മരണ പ്പെട്ടത് കൊണ്ട് മാത്രം ആകീടിംഗ് പ്രസിഡണ്ട് സ്ഥാനത്തെത്തിയ വൈസ് പ്രസിഡണ്ട് എ ഹമീദ് ഹാജി അദ്ദേ ഹത്തെ പ്രസിഡണ്ട് സ്ഥാനത്ത് നിലനിര്‍ത്തിയില്ലെങ്കില്‍ പഴയ വോയിസ് ക്ലിപ്പ് പുറത്ത് വിടുമെന്ന് ധ്വനിപ്പിച്ച് രണ്ട് മാസം മുമ്പ് ഭീഷണിസന്ദേശം അയച്ചിരുന്നു. കാഞ്ഞങ്ങാട്ടെ മുസ്ലീം സമുഹം
അംഗീകരിക്കുന്ന നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള അവരുടെ അവകാശത്തിന് വ്യക്തിഗത നേട്ടകോട്ടങ്ങള്‍ വിലങ്ങാകരുതെന്ന ബോധ്യത്തില്‍ തന്നെയാണ് ഖാസിയും ഭാരവാഹികളും എടുത്ത തീരുമാനത്തിന്റെ വെളിച്ചത്തില്‍ പ്രവര്‍ത്തക സമിതിയിലെ ഹിതപരിശോധനയിലൂടെ താല്‍ക്കാലിക സംവിധാനത്തിന് ഞാനും സന്നദ്ധനായത്.പക്ഷെ ആഗ്രഹിച്ച പദവി ലഭിക്കാത്തതിന്റെ പേരില്‍ ഫോൺ കോളുകൾ വ്യാപകമായി പ്രചരപിച്ചു സംയുക്ത ജമാഅത്തിന്റെയും സമുദായത്തി
യും വ്യക്തിപരമായി എന്നെയും കുടുംബത്തിന്റെ യശസ്സും അഭിമാനവും പിച്ചിച്ചിന്തിയ എ ഹമീദ് ഹാജിയെ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും രാജിക്കത്തില്‍ അഭ്യര് ത്ഥിച്ചിട്ടുണ്ട്.