കാഞ്ഞങ്ങാട് യുവാവ് ട്രെയിന് തട്ടി മരിച്ചു.
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു.കൊളവയലിലെ കൃഷ്ണൻ ശ്യാമള ദമ്പന്തികളുടെ മകൻ വികാസ് കൃഷ്ണൻ (29) നെയാണ് കോട്ടച്ചേരി പുതുതായി പണിയുന്ന മേൽപാലത്തിനു വടക്കുഭാഗത്ത് റെയിൽവേ ട്രാക്കിൽ തിങ്കളാഴ്ച രാവിലെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് കുശവൻ കുന്നിലെ മെറ്റൽ സ്പോട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇടക്കിടെ ചേറ്റുകുണ്ടിലെ അമ്മയുടെ വീട്ടിൽ താമസിക്കാറുണ്ട് സഹോദരങ്ങൾ വിനീത് കൃഷ്ണൻ , ബിജു .