വിവാഹ വാഗ്ദാനം നല്കി 50 കാരിയെ വിവിധ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ച എറണാകുളം സ്വദേശി പിടിയില്‍
കണ്ണൂര്‍:വി വാഹ വാഗ്ദാനം നൽകി അവിവാഹിതയായ അ മ്പത് കാരിയെ പയ്യന്നൂരിലെ ലോ ഡ്ജിലും വിവിധ സ്ഥലങ്ങളിലെ ലോഡ്ജ് മുറികളിലും കൊണ്ടു പോയി പീഡിപ്പിച്ച ശേഷം മു ങ്ങി യ പ്രതി പോലീസ് പിടിയിലാ യി.
എറണാകുളം പറവൂർ സ്വദേ ശിയും പഴയങ്ങാടി കൊളവയ ലിൽ മറ്റൊരു സ്ത്രീക്കൊപ്പം ഗെ റ്റ് ടുഗദർ ജീവിതം നയിച്ചു വരി കയായിരുന്ന രാജീവൻ എന്ന ശ്രീജൻ മാത്യു (56) വിനെയാണ് എസ്.ഐ.ഇ.ജയചന്ദ്രനും സംഘ വും പിടികൂടിയത്.
ഇക്കഴിഞ്ഞ ജനുവരി മൂന്നു മുതൽ എട്ട് ദിവസങ്ങളിലായി പീ ഡി പ്പിച്ചുവെന്ന അമ്പത് കാരിയു ടെ പരാതിയാണ് കേസിനാസ്പദമായ സംഭവം. പഴയങ്ങാ ടികൊ ളവയലിൽ മറ്റൊരു സ്ത്രീ കൊപ്പം കഴിയുകയായിരുന്ന ഇയാൾ പഴയങ്ങാടി വിവാഹ ബ്യൂറോയിലെത്തി മാട്രിമോ ണി യലിൽ റെയിൽവെയിൽ ലോ ക്കോ പെ ലറ്റായി ജോലി ചെയ്യുന്ന രാജീ വൻ എന്ന പേരിൽ രജി സ്റ്റർ ചെയ്യുകയായിരുന്നു.
തുടർന്ന് അവിടുന്ന് അമ്പത് കാരിയായ വെങ്ങര സ്വദേശി നി യുടെ ഫോൺ നമ്പറിൽ ബ ന്ധ പ്പെട്ട് ഇയാൾ കൊളവയലിലെ സ്ത്രീയുമായി അകലുകയും വി വാഹ വാഗ്ദാനം നൽകി വെങ്ങര സ്വദേശിനിയെ പയ്യന്നൂർ ടൗ ണി ലെ ലോഡ്ജിലും കണ്ണൂരിലെ ലോഡ്ജിജിലും പിന്നീട് ഗുരുവാ യൂർ, കൊടുങ്ങല്ലൂർ, കന്യാകു മാ രി, ചേർത്തല തുടങ്ങിയ സ്ഥല ങ്ങ ളിൽ കൊണ്ടുപോയി പീ ഡിപ്പിച്ച ശേഷം മുങ്ങുകയാ യിരു ന്നു. സ്ത്രീയുടെ ആഭരണങ്ങളും പണവും ഇയാൾ തട്ടിയെടു ത്തിരുന്നു. പരാതിയിൽ കേസെടുത്ത് പഴയ ങ്ങാടി പോലീസ് പ്രതിയെ കസ്റ്റ് ഡി യിലെ ടുക്കുകയാ യിരു ന്നു. വിശദമായി ചോദ്യം ചെയ്ത ശേ ഷം അറസ്റ്റു രേഖപ്പെടുത്തും .