സ്തനങ്ങൾ എതിർ ലിംഗത്തിന് ലൈംഗിക ഉത്തേജനവും സമ്മാനിക്കുന്നു
സ്ത്രീക്ക് തീരെ വലുപ്പം പോര എന്ന് തോന്നിയ സ്തനങ്ങള്‍ ഇണയായ പുരുഷന് തൃപ്തികരവും ആകര്‍ഷണീയവുമായി തോന്നാം അതിനാൽ സ്തന വലിപ്പവും ഉത്തേജനവും തമ്മിൽ ബന്ധമില്ല
സ്ത്രീകളിൽ പ്രത്യുൽപ്പാദനപരമായ കടമകൾക്കായി സൃഷ്ടിക്കപ്പെട്ട സ്തനങ്ങൾ എതിർ ലിംഗത്തിന് ലൈംഗിക ഉത്തേജനവും സമ്മാനിക്കുന്നു.
സ്ത്രീക്ക് തീരെ വലുപ്പം പോര എന്ന് തോന്നിയ സ്തനങ്ങള്‍ ഇണയായ പുരുഷന് തൃപ്തികരവും ആകര്‍ഷണീയവുമായി തോന്നാം. അതിനാൽ സ്തന വലിപ്പവും ഉത്തേജനവും തമ്മിൽ ബന്ധമില്ല. മറിച്ച് സ്ത്രീയുടെ സ്തന വലുപ്പം പുരുഷൻ്റെ ലൈംഗിക സംതൃപ്തിയെ അയാളുടെ കാഴ്ചപ്പാടിനനുസരിച്ച് സ്വാധീനിക്കാം
എങ്കിലും ലൈംഗിക ബന്ധത്തിൽ പുരുഷനും സ്ത്രീക്കും ഒരു പോലെ ഉത്തേജനം നൽകുന്ന ഒന്നാണ് സ്തനങ്ങൾ. പല പുരുഷൻമാരുടേയും കണ്ണിൽ ആദ്യം പെടുന്നത് സ്ത്നങ്ങൾ തന്നെയാണ്. മാറിടത്തോട് അമിത ആസക്തിയുള്ള പുരുഷൻമാരുമുണ്ട്.
പുരുഷൻ്റെ ഇത്തരത്തിലുള്ള ആസക്തിക്ക് മേസോഫീനിയ എന്നാണ് പറയുന്നത്. പുരുഷൻ്റെ മാറിട ആസക്തിക്ക് പിന്നിൽ അയാളുടെ പിതാവുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ടെന്ന് പഠനങ്ങളിൽ പറയുന്നു. ലൈംഗിക താൽപ്പര്യങ്ങളിൽ നടക്കാതെ വരുമ്പോഴുള്ള നിരാശ കോഡായി ഭ്രൂണത്തിലേക്ക് കടക്കുന്നു.
ഭ്രൂണരൂപികരണം നടന്നാൽ ആ ആസ്കതി പുരുഷൻമാരിൽ മാറിടത്തോടുള്ള അമിതാസക്തിയായി മാറുന്നു. മാറിട വലിപ്പത്തിന് കാരണം സ്ത്രീ ഹോർമോണായ ഈസ്ട്രജനാണ്. മറച്ചു വെക്കപ്പെടുന്ന കാര്യങ്ങൾ, തങ്ങൾക്കില്ലാത്തതിനോടുളള ഇഷ്ടം എന്നിവയും മാറിടത്തോടുള്ള പുരുഷൻമാരുടെ ആസകതിക്ക് കാരണമാകുന്നതായി പറയുന്നു