കാഞ്ഞങ്ങാട് : മുത്തപ്പൻ മടയനും ഭാരത് ബീഡി കോൺട്രക്ടറുമായ ബി കെ നാരായണൻ ഗുരുസ്വാമി (72 ) അന്തരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ കൊളവയൽ ശാഖയുടെ ആദ്യ മുഖ്യശിക്ഷക്ക് ആയിരുന്നു.കൊളവയൽ മൊട്ടമ്മൽ അയ്യപ്പ മഠത്തിലെ ഗുരുസ്വാമിയും സ്ഥാപകനും കൂടിയാണ്.
ഭാര്യ. നാരായണി.മക്കൾ: സതീശൻ( ഓട്ടോ ഡ്രൈവർ കാഞ്ഞങ്ങാട് )സജീവൻ( ഭാരത് ബിഡികോൺട്രാക്ടർ ) സതി, സുനിത. മരുമക്കൾ: രാജേശ്വരി (കളനാട് ) ,സീമ ( കൊട്ടിലംങ്ങാട് ) , രാമകൃഷ്ണൻ (ചെറുവത്തൂർ), രാമകൃഷ്ണൻ ( കടിഞ്ഞിമൂല) . സഹോദരങ്ങൾ : ഭാസ്കരൻ, ചിരുത കുഞ്ഞി, കുമാരൻ (മുവരും ഞാണിക്കടവ് ) കാർത്യയണി ( ചിത്താരി ) . നാരായണി (കിഴക്കുംകര ) .