കൂഡ്ലു പാറക്കട്ടയിലെ മാത്യു.എം.ആലപ്പാട്ട് നിര്യാതനായി
കാസര്കോട്കു:- ഡ്ലു പാറക്കട്ടയിലെ മാത്യു.എം.ആലപ്പാട്ട് നിര്യാതനായി.74 വയസായിരുന്നു.കണ്ണൂര്‍ തെക്കളക്കാട്ട് കുടുംബാംഗം അന്നമ്മയാണ് ഭാര്യ.രജിത്.എ.മാത്യു മകനാണ്.കാസര്‍കോട് ബാറിലെ അഡ്വ.മേരി സവിത മരുമകളാണ്.മൃതദേഹം റെയില്‍വേ സ്റ്റേഷന് റോഡിലെ വ്യാകുലമാതാ പള്ളി സെമിത്തേരിയില്‍ ഇന്ന് വൈകിട്ട് സംസ്കരിക്കും.