കാര്‍ക്കളയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഉടുപ്പി:കാര്‍ക്കളയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കാര്‍ക്കള സ്വദേശി അരുണ്‍ സാമുവല്‍ സോണ്‍സ്(22)ആണ് മരിച്ച് വ്യാഴാഴ്ച്ച രാത്രി കാര്‍ക്കള പദുബിദ്രിയിലാണ് അപകടമുണ്ടായത്.പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.അശ്വിന് സ്കൂട്ടറില്‍ പോകുമ്പോള്‍ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു