പിണറായി മോദിയെ വിമര്‍ശിക്കാന്‍ എന്തിനാണ് ഭയക്കുന്നത്?; കാര്‍ഷിക നിയമത്തിനെതിരായ പ്രമേയത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം പാസാക്കുന്ന പ്രമേയത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പ്രമേയത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് എം.എല്‍.എ കെ.സി ജോസഫ് ഭേദഗതി ആവശ്യപ്പെട്ടിരിക്കുന്നത്.
‘കര്‍ഷക സമരം ഇത്രയും ദിവസം പിന്നിട്ടിട്ടും പ്രധാനമന്ത്രി ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. അതേക്കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശിക്കേണ്ടതല്ലേ. ആരെയാണ് ഭയക്കുന്നത്. ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി 35 ദിവസം കഴിഞ്ഞിട്ടും അവരെ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിക്കാത്ത ഈ പ്രമേയം അപൂര്‍ണമാണ്.
ഈ പ്രമേയത്തിന് പകരം ഇവിടെ നിയമം കൊണ്ടുവരികയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചുവെന്ന് കൃഷിമന്ത്രി പറഞ്ഞു. പക്ഷെ ആ സമിതിയെവിടെ.തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം പാസാക്കുന്ന പ്രമേയത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പ്രമേയത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് എം.എല്‍.എ കെ.സി ജോസഫ് ഭേദഗതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ പ്രമേയത്തിന് പകരം ഇവിടെ നിയമം കൊണ്ടുവരികയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചുവെന്ന് കൃഷിമന്ത്രി പറഞ്ഞു. പക്ഷെ ആ സമിതിയെവിടെ.