പാല വിട്ടു നല്‍കും;മാണി സി കാപ്പന് യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകും:ജോസഫ്
കോട്ടയം: പാലാ സീറ്റില്‍ മാണി സി കാപ്പന് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. പാലാ സീറ്റ് ജോസഫ് വിഭാഗം കാപ്പന് വിട്ടുനല്‍കും. എന്‍ സി പി ആയി തന്നെ കാപ്പന് പാലായില്‍ മത്സരിക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി.