സിപിഎമ്മിലെ ആര്യാ രാജേന്ദ്രന് തിരുവനന്തപുരം മേയര്‍; കേരളം സ്വന്തമാക്കുന്നത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ പദവി
തിരുവനന്തപുരം: ആര്യ രാജേന്ദ്രന് തിരുവനന്തപുരം മേയറാകും. മുടവന്‍മുഗളില്‍ നിന്നുളള വാര്‍ഡ് കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്. 21 വയസുളള ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുകയായിരുന്നു.