കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യാപാരിയുംഫാൽകോ ഫൂട്ട്
വെയർ ഉടമയുമായ ബല്ലാ കടപ്പുറത്തെകെ.എസ് ഇബ്രാഹിം ഹാജി അന്തരിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യാപാരിയുംഫാൽകോ ഫൂട്ട്
വെയർ ഉടമയും ബല്ലാകടപ്പുറത്ത് പൗരപ്രമുഖനുമായകെ.എസ് ഇബ്രാഹിം ഹാജി (65) അന്തരിച്ചു
ഭാര്യ: ജമീല.മക്കൾ : മുനീറ, സുബൈർ, ഇസ്മായിൽ അബുദാബി, സിറാജ് (അബുദാബി), നൗഫൽ (അബുദാബി)
അൻവർ,മുൻസിർ .മരുമക്കൾ: നുസിരി ,ഷാഹിന, സസറീന.സഹോദരങ്ങൾ:കെ.എസ് കുഞ്ഞബ്ദുള്ളകെ.എസ് ഹമീദ് കെ.എസ് മജീദ്, കെ.എസ്അസൈനാർകെ.എസ് ഉസ്മാൻ , പരേതരായ കെ.എസ് മൊയ്തു., കെ.എസ് മുഹമ്മദ് കുഞ്ഞി ഹാജി.