കാസർകോട്ടെ ഇവിഎം വെയര്‍ഹൗസ് 21 ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാ റാം മീണ ഉദ്ഘാടനം ചെയ്യും
കാസർകോട്: കളക്ടറേറ്റില്‍ നിര്‍മ്മിച്ച ഇന്ത്യൻ ഇലക്ഷൻ കമ്മീഷന്റെ ഇലക്ട്രോണിക് വോട്ടിങ് മെഷിന് വെയര്‍ ഹൗസ് ഡിസംബര്‍ 21 ന് രാവിലെ 11 ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ ഉദ്ഘാടനം ചെയ്യും.വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിക്കും.