പൊയിനാച്ചി പറമ്പിലെ കരിച്ചേരി കാര്‍ത്യായനിയമ്മ നിര്യാതയായി.
പൊയിനാച്ചി :പറമ്പിലെ കരിച്ചേരി കാര്‍ത്യായനിയമ്മ നിര്യാതയായി. 83 വയസായിരുന്നു.
മക്കള്‍ :അഡ്വ. കെ. കുമാരന് നായര്‍ (സിപിഎം തെക്കില്‍ ലോക്കല്‍ സെക്രട്ടറി, പ്രസിഡന്റ്, പെരുമ്പള സര്‍വീസ് സഹ. ബാങ്ക് ), കുഞ്ഞമ്പു,(കര്ഷകന്)കരിച്ചേരി നാരായണന് (മാധ്യമ പ്രവര്ത്തകന് ).
മരുമക്കള്‍ :ബിജി, പ്രസീത, രജനി. സംസ്കാരം വീട്ടുവളപ്പില്‍ നടന്നു.