കാഞ്ഞങ്ങാട് / കാസർകോട് : കാഞ്ഞങ്ങാട് കാസർകോട് നഗരസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തുമ്പോള്‍ ഇതുവരെ കാഞ്ഞങ്ങാട്
എല്‍.ഡി.എഫിന് ലഭിച്ചത് 22 സീറ്റുകള്‍ കാസർകോട് യൂ ഡി എഫിന് 21 സീറ്റുകളാണ് . കാഞ്ഞങ്ങാട് ആകെ 43 വാര്‍ഡുകളാണ് കാഞ്ഞങ്ങാട് നഗരസഭയിലുള്ളത്. 22 സീറ്റുകള്‍ കിട്ടിയതോടെ എല്‍.ഡി.എഫിന് ഭരണം നിലനിര്‍ത്താന്‍ സാധിക്കും. ബാക്കിയുള്ള സീറ്റുകളില്‍ ആറെണ്ണം എന്‍.ഡി.എ നേടി. മറ്റ് സീറ്റുകളിലെ വോട്ടണ്ണല്‍ പൂര്‍ത്തിയാകുന്നതോടെ അന്തിമഫലം വരും. കാഞ്ഞങ്ങാട നഗരസഭാ മുന്‍ ചെയര്മാന് വി.വി രമേശന് വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. . നഗരസഭയിലെ നാലാംവാര്‍ഡില്‍ എല്‍.ഡി.എഫ് ചെയര്പേഴചണ്സ്ഥാനാര്ഥി സുജാതടിച്ചര് വിജയിച്ചു. അതേസമയം തൽനഗർ ദീനാർ വാർഡിൽ മത്സരിച്ച സക്കറിയ 509 വോട്ടുകൾ നേടി വന്ന് ഭൂരിപക്ഷത്തിൽ വിജയിച്ചു . ചേരക്കൈ മുസ്താഖ് വാശിയേറിയ പോരാട്ടത്തിലൂടെ 327 വോട്ടിന് വിജയിച്ചു .21 യൂ ഡി എഫ് അംഗങ്ങൾ വിജയിച്ചു കയറിയായതോടെ കാസർകോട് നഗരസഭയിൽ തുടർഭരണം ഉറപ്പായി .