കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി വി രമേശന് മിന്നും വിജയം. കാഞ്ഞങ്ങാട് നഗരസഭയിലെ 177ാം വാര്‍ഡായ മാതോത് നിന്നാണ് രമേശൻ 152 വിജയിച്ചത്. കോൺഗ്രസിലെ എം വി ലക്ഷ്മണനെ പരാജയപ്പെടുത്തിയാണ് രമേശൻ സീറ്റ് നിലനിർത്തിയത്.

© 2019 BNC Malayalam - Developed by : Web Designer in Kerala.