ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു ചെന്നിത്തല പഞ്ചായത്ത് യുഡിഎഫിന്.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷ നേതാവായിരുന്ന എന്‍ ബാലകൃഷ്ണന് (എല്‍ ഡി എഫ് തോട്ടട ) ഡിവിഷനില്‍ തോറ്റു.
ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ നാലിടത്ത് എല്‍.ഡി.എഫ്. മുന്നില്‍, ഒരിടത്ത് യു.ഡി.എഫ്. മുന്നില്‍. മറ്റുള്ളവര്‍ ഒരിടത്ത് മുന്നില്‍.
നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ മൂന്നു ഡിവിഷനില്‍ എല്‍.ഡി.എഫ്. മുന്നില്‍. ഒരു ഡിവിഷനില്‍ യു.ഡി.എഫ്. മുന്നില്‍.
നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ ഒരു ഡിവിഷനില്‍ യു.ഡി.എഫ്. മുന്നില്‍. 2 ഡിവിഷനില്‍ എല്‍.ഡി.എഫ്. മുന്നില്‍.
വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ അഞ്ച് ഡിവിഷനില്‍ എല്‍.ഡി.എഫ് മുന്നില്‍, അഞ്ച് ഡിവിഷനില്‍ എന്‍.ഡി.എ. മുന്നില്‍, മൂന്നിടത്ത് യു.ഡി.എഫ്. മുന്നില്‍