കാസർകോട്: കാസർകോട് ജില്ലയിൽ 12 പഞ്ചായത്തിൽ എൽ ഡി എഫ് ലീഡ് ചെയ്യുന്നു. എട്ടിടത്ത് യു ഡി എഫും എൻ ഡി എ രണ്ടിടത്തുമാണ് ലീഡ് ചെയ്യുന്നത്.
എല്‍ ഡി എഫ് ലീഡ് ചെയ്യുന്ന പഞ്ചായത്തുകള്‍:
ബേഡഡുക്ക, ചെറുവത്തൂര്‍, ദേലംപാടി, കയ്യൂര്‍ ചീമേനി, കോടോം-ബേളൂര്‍, കുറ്റിക്കോല്‍, പള്ളിക്കര, പനത്തടി, പിലിക്കോട്, പുത്തികെ, ഉദുമ, വോര്‍ക്കാടി.
യു ഡി എഫ് ലീഡ് ചെയ്യുന്ന പഞ്ചായത്തുകള്‍:
ചെങ്കള, ഈസ്റ്റ് എളേരി, എന്മകജെ, കുംബഡാജെ, കുമ്പള, മുളിയാര്‍, തൃക്കരിപ്പൂര്‍, വലിയപറമ്പ.
എന്‍ ഡി എ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍:
ബദിയഡുക്ക, കാറഡുക്ക.