കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിെന്റ വോെട്ടണ്ണല്‍ പുരോഗമിക്കുേമ്ബാള് ജോസ്.കെ മാണിയുടെ മുന്നണി പ്രവശേനം എല്‍.ഡി.എഫിന് ഗുണകരമായെന്ന് വിലയിരുത്തല്‍. പാല നഗരസഭയില്‍ ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫിെന്റ വ്യക്തമായ മുന്നേറ്റമാണ് പ്രകടമാവുന്നത്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മുന്നിലാണ്. സി.പി.എമ്മിെന്റ രണ്ട് സ്ഥാനാര്‍ഥികളും ലീഡ് ചെയ്യുന്നുണ്ട്.
കോട്ടയം ജില്ലാ പഞ്ചായത്തിലും ജോസ്.കെ മാണിയുടെ കരുത്തില്‍ എല്‍.ഡി.എഫ് തന്നെയാണ് മുന്നേറുന്നത്. മുമ്ബ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ കേരള കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
അതേസമയം, ഫലസൂചനകളില്‍ ജോസഫ് വിഭാഗത്തിന് ആശ്വാസം നല്കുന്ന വാര്‍ത്തകളില്ല. മല്‍സരിച്ച സീറ്റുകളിലെല്ലാം ജോസഫ് വിഭാഗം പരാജയപ്പെട്ടു.