കാസര്‍കോട്: തദ്ദേശതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ഉവൈകുനേരം 4.45 വരെയുള്ള പോളിംഗ് 72.05% ശതമാനം.
കാസർകോട് ജില്ല: 72.05%
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്: 72.35%
ഉദുമ: 70.64
പള്ളിക്കര: 67.41
അജാനൂർ: 70.22
പുല്ലൂർ-പെരിയ: 79.23
മടിക്കൈ: 81.07
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്: 76.98%
കുമ്പടാജെ: 69.94
ബെള്ളൂർ: 82.13
കാറഡുക്ക: 76.91
മുളിയാർ: 73.73
ദേലമ്പാടി: 74.36
ബേഡഡുക്ക: 79.48
കുറ്റിക്കോൽ: 82.27
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്: 77.97%
കയ്യൂർ-ചീമേനി: 82.42
ചെറുവത്തൂർ: 78.34
വലിയപറമ്പ: 81.74
പടന്ന: 75.91
പിലിക്കോട്: 83.9
തൃക്കരിപ്പൂർ: 70.94
പരപ്പ ബ്ലോക്ക് പഞ്ചായത്ത്: 77.64%
കോടോം-ബേളൂർ: 73.37
കള്ളാർ: 77.59
പനത്തടി: 79.32
ബളാൽ: 76.5
കിനാനൂർ-കരിന്തളം: 81.7
വെസ്റ്റ് എളേരി: 78.79
ഈസ്റ്റ് എളേരി: 77.17
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്: 67.57%
മഞ്ചേശ്വരം: 62.93
വോർക്കാടി: 70.78
മീഞ്ച: 71.49
മംഗൽപാടി: 60.4
പൈവളികെ: 71.01
പുത്തിഗെ: 71.43
എൻമകജെ: 73.95
കാസർകോട് ബ്ലോക്ക് പഞ്ചായത്ത്: 66.86%
കുമ്പള: 64.01
ബദിയഡുക്ക: 67.12
മൊഗ്രാൽപുത്തൂർ: 69.39
മധൂർ: 66.07
ചെമ്മനാട്: 68.79
ചെങ്കള: 66.75
നഗരസഭ
1. കാഞ്ഞങ്ങാട്: 68.73
2. കാസർകോട്: 64.98
3. നീലേശ്വരം: 74.94