കാസര്‍കോട് ജില്ലയില്‍ പോളിങ്ങ് 50 ശതമാനം കടന്നു
കാസർകോട് : കാസര്‍കോട് ജില്ലയില്‍ ഉച്ചയ്ക്ക് 1.15 മണിയോടെ പോളിങ്ങ് 50 ശതമാനം കടന്നു. ഇതുവരെ 526467 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 252592 പുരുഷ വോട്ടര്‍മാരും 273875 സ്ത്രീ വോട്ടര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്.