മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്, കാസർകോട് ജില്ലയിൽ രാവിലെ 10മണിവരെ 16.7 %
പേർ വോട്ട് ചെയ്തു.
കാസർകോട് :തദ്ദേശ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ മികച്ച പോളിംഗ്. രാവിലെ പത്തുമണിവരെ സുമാർ 18ശതമാനം പേർ വോട്ട് ചെയ്തതായി കണക്കുകൾ. പോളിംഗിന് കുറ്റമറ്റ സംവിധാനം ബൂത്തുകളിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ പോളിംഗ് തുടങ്ങിയത് മുതൽ ബൂത്തുകളിൽ നീണ്ട ക്യു ദൃശ്യമായി. സമാധാനപരമായാണ് പോളിംഗ് നീങ്ങുന്നത്. ബൂത്തുകളിൽ വൻ സുരക്ഷയുണ്ട്. മന്ത്രി ഇ ചന്ദ്രശേഖരൻ, രാജ്മോഹൻ ഉണ്ണിത്താൻ എം പി, എം രാജാഗോപാലൻ എം എൽ എ എന്നിവർ വിവിധ ബൂത്തുകളിൽ സമ്മതിദാ നാവകാശം വിനിയോഗിച്ചു. പോളിംഗ് നില ചുവടെ :
നഗരസഭകള്‍:
കാഞ്ഞങ്ങാട്- 13.59 %
കാസര്‍കോട്- 14.33 %
നീലേശ്വരം- 17.27 %
ബ്ലോക്ക് പഞ്ചായത്തുകള്‍
കാറഡുക്ക- 17.45 %
മഞ്ചേശ്വരം- 15.25 %
കാസര്‍കോട്- 15.02 %
കാഞ്ഞങ്ങാട്- 16.64 %
പരപ്പ- 19.7 %
നീലേശ്വരം- 19.44 % പോളിംഗ് ശതമാനം
ഗ്രാമപഞ്ചായത്തുകൾ
1. ഉദുമ: 17.03
2. പള്ളിക്കര: 15.41
3. അജാനൂർ: 15.6
4. പുല്ലൂർ-പെരിയ: 21.82
5. മടിക്കൈ: 22.77
6. കുമ്പടാജെ: 18.07
7. ബെള്ളൂർ: 19.39
8. കാറഡുക്ക: 20.91
9. മുളിയാർ: 19.65
10. ദേലമ്പാടി: 16.57
11. ബേഡഡുക്ക: 21.67
12. കുറ്റിക്കോൽ: 22.07
13. കയ്യൂർ-ചീമേനി: 23.49
14. ചെറുവത്തൂർ: 23.74
15. വലിയപറമ്പ: 24
16. പടന്ന: 22.22
17. പിലിക്കോട്: 26.64
18. തൃക്കരിപ്പൂർ: 20.69
19. കോടോം-ബേളൂർ: 21.52
20. കള്ളാർ: 27.29
21. പനത്തടി: 22.82
22. ബളാൽ: 27.38
23. കിനാനൂർ-കരിന്തളം: 24.75
24. വെസ്റ്റ് എളേരി: 25.04
25. ഈസ്റ്റ് എളേരി: 27.55
26. മഞ്ചേശ്വരം: 18.88
27. വോർക്കാടി: 20.87
28. മീഞ്ച: 20.75
29. മംഗൽപാടി: 17.47
30. പൈവളികെ: 22.57
31. പുത്തിഗെ: 22.67
32. എൻമകജെ: 23.41
33. കുമ്പള: 21.08
34. ബദിയഡുക്ക: 22.52
35. മൊഗ്രാൽപുത്തൂർ: 20.15
36. മധൂർ: 21.93
37. ചെമ്മനാട്: 20
38. ചെങ്കള: 17.48