ഭാര്യാമാതാവിനെ മരപട്ടിക കൊണ്ട് തലക്കടിച്ചു; മരുമകൻ അറസ്റ്റിൽ
തളിപ്പറമ്പ്: ഭാര്യാ ഗൃഹത്തി ലെ ത്തിയ യുവാവ് വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചുതകർക്കുന്നത് തടയാൻ ചെന്ന ഭാര്യ മാതാവിനെ മരപട്ടിക കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ബക്കളം കുറ്റിക്കോ ലിലെ ഉമ്മറിന്റെ മകൻ സെ ന ബ മൻസിലിൽ മുഹമ്മദ്
റാഷിദി(35)നെയാണ് പ്രിൻസിപ്പൽ എസ് ഐ പി.സി.സഞ്ജയ് കുമാ ർ അറസ്റ്റു ചെയ്തത്.
തളിപ്പറമ്പ് ഞാറ്റുവേല വീ ട്ടിലെത്തിയ ഇയാൾ ഭാര്യയുടെ അ മ്മഎസ്.പി. അസ്മ (55)യെ മരപ്പട്ടി ക കൊണ്ട് തലക്കടിച്ച് പ രിക്കേല്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഒന്നാം തീയതി വൈകുന്നേരം
ആ റ് മണിയോടെ യാണ് സംഭ വം. തലക്ക് പരിക്കേറ്റ അസ്മ ആശുപത്രിയിൽ ചികി ത്സ തേടി പരാതിയിൽ മുഹമ്മദ് റാഷിദിനെതിരെ ജാമ്യമി ല്ലാ വകു പ്പുകൾ പ്രകാരം കേസെടുത്ത പോ ലീസ് അറസ്റ്റു ചെയ്തു.അ റസ്റ്റി ലായപ്രതിയെ കോ ടതി രണ്ടാ ഴ്ചത്തേക്ക് റിമാന്റ് ചെയ്തു.