കര്‍ഷക പ്രക്ഷോഭം: ചൊവ്വാഴ്ച ഭാരത ബന്ദ്നാളെ രാജ്യവ്യാപകമായി മോദിയുടെ കോലം കത്തിയ്ക്കും
ന്യൂഡല്‍ഹി: ഒരാഴ്ചയിലേറെയായി രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡിസംബര്‍ എട്ട് ( ചൊവ്വാഴ്ച ) കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. നാളെ രാജ്യ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും തീരുമാനിച്ചതായി ഭാരതീയ കിസാന്‍ യൂണിയന് ജനറല്‍ സെക്രട്ടറി എച്ച്.എസ് ലാഖോവാള്‍ അറിയിച്ചതായി
കേരള കൗമുദി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു