പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പൊലീസുകാര്‍ക്ക് പരിക്ക്; ഒരാളുടെ മുറിവ് ഗുരുതരം
കാസര്‍കോട്: എ.ആര് ക്യാമ്പിലെ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിത്തറിച്ചെ പൊലീസുകാര്‍ക്ക് പരിക്കേറ്റു, കാസര്‍കോട് എ.ആര് ക്യാമ്പിലാണ് സംഭവം. സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധാകരന്,പവിത്രന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സുധാകരന് തലയിലേറ്റ പരിക്ക് ഗുരുതരമാണ്. ഇരുവരും കോഴിക്കോടുളള സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി.