നടിയെ അക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ സെക്രട്ടറി പ്രദീപ്കുമാറിന് ജാമ്യം
കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസ്സിൽ കെ ബി ഗണേഷ് കുമാർ എം എൽ എയുടെ സെക്രട്ടറി പ്രദീപ്കുമാറിന് ജാമ്യംബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാലിന്റെ പരാതിയിലാണ് ബേക്കൽ പോലീസ് കേസെടുത്തിരുന്നത്ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പ്രദീപ്കുമാർ കോട്ടത്തലക്ക് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ്സ് മജിട്രേറ്റ്കോടതി ഉപാധികളോടയാണ് ജാമ്യം ‘അനുവദിച്ചത് . നടനും എം.എൽ.എ.യുമായകെ.ബി.ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ്കുമാർ. കുറ്റരോപിതനു വേണ്ടി അഡ്വ.പ്രേംരാജ് ഹാജരായി.