പണമായും ലൈംഗികതയായും മറ്റു സമ്മാനങ്ങളായും ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി ഒഴുകുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്.
ന്യൂഡൽഹി : പണമായും ലൈംഗികതയായും മറ്റു സമ്മാനങ്ങളായും ഏഷ്യയിൽ ഏറ്റവും കൂടുതൽ കൈക്കൂലി ഒഴുകുന്ന രാജ്യം ഇന്ത്യയെന്ന റിപ്പോർട്ട്. ഇന്ത്യയിൽ പൊതുസേവനങ്ങൾക്കായി ആൾക്കാർ സ്വകാര്യ ബന്ധങ്ങൾ ഉപയോഗപ്പെടുത്തുന്നതായി അന്താരാഷ്ട്രീ അഴിമതി നിരീക്ഷണ വിഭാഗത്തിന്റേതാണ് കണ്ടെത്തൽ. ഏഷ്യയിലെ ആഗോള അഴിമതി ബാരോമീറ്ററിൽ 50 ശതമാനം പേരും ആവശ്യങ്ങൾക്ക് കൈക്കൂലി കൊടുക്കുന്നതായും ഇവരിൽ 32 ശതമാനം സേവനത്തിന് മാത്രമല്ല തങ്ങളുടെ മക്കു കാര്യങ്ങൾക്കും വ്യക്തി ബന്ധങ്ങൾ ഉപയോഗിക്കുന്നതായി പറയുന്നു.
ജൂൺ 17 നും ജൂലൈ 17 നും ഇടയിൽ 2000 പേരിലായിരുന്നു സർവേ നടത്തിയത്. ഈ മേഖലയിലെ ഏറ്റവും കൂടിയ കൈക്കൂലി നിരക്ക് 39 ശതമാനവും പൊതു സേവനങ്ങൾക്ക് വ്യക്തിബന്ധങ്ങൾ ഉപയോഗിക്കുന്നത് 46 ശതമാനവുമാണ്. പൊതുസേവനങ്ങൾക്ക് കൈക്കൂലി വാങ്ങുന്ന രീതി ഒരു പ്ളേഗ് പോലെ പടരുന്ന ഇന്ത്യയിൽ കൈക്കൂലി കേസുകൾ റിപ്പോർട്ട് ചെയ്താൽ പിന്നീട് ബുദ്ധിമുട്ട് സഹിക്കേണ്ടി വരുമെന്ന് ഭയക്കുന്നവർ 63 ശതമാനമാണ്. അതുപോലെ തന്നെ കൈക്കൂലിയായി ലൈംഗികചൂഷണത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലും ഇന്ത്യ മുന്നിലാണ്.
മലേഷ്യയും തായ്ലാന്റും ശ്രീലങ്കയും ഇന്തോനേഷ്യയുമെല്ലാം ഇക്കാര്യത്തിൽ ഇന്ത്യയ്ക്കൊപ്പമുണ്ട്. ഈ രാജ്യങ്ങളിലെല്ലാം ഈ നിരക്ക് ഏറെ മുന്നിലാണ്. കാര്യം നടത്താൻ ലൈംഗികത പകരം ചോദിക്കുന്ന രീതികൾ, ലൈംഗികത നേടിയ ശേഷം അതിന്റെ ദൃശ്യങ്ങൾ വെച്ചുള്ള ഭീഷണിമുഴക്കൽ, മോർഫ് ചെയ്ത ചിത്രങ്ങൾ വെച്ചുള്ള ലൈംഗികത നേടൽ എന്നിവയെല്ലാം ഇതിൽ പെടുന്നു. സർക്കാർ മേഖലകളിലെ അഴിമതിയാണ്ക്കാർ മേഖലകളിലെ അഴിമതിയാണ് ്യയിൽ 89 ശതമാനവും ഏറ്റവും വലിയ ്നമായി കരുതുന്നത്. വോട്ടിന് വേണ്ടി കക്കൂലി വാഗ്ദാനം ചെയ്യപ്പെടുന്നത് 18 മാനമുണ്ട്. ലൈംഗിക ചൂഷണം കക്കൂലിയാകുന്നതിന്റെ നിരക്ക് 11 മാനമാണ്. അഴിമതി തുടച്ചു നീക്കാൻ ച്ചപ്പെട്ട സർക്കാർ സംവിധാനങ്ങൾ ണ്ടെന്ന് ഒരു ശതമാനം വിശ്വസിക്കുമ്പോൾ ഴിമതി വിരുദ്ധ വിഭാഗത്തിന്റെ വർത്തനങ്ങൾ മെച്ചമാണെന്ന് 73 മാനം പേരും കരുതുന്നു. 17 ജ്യങ്ങളിലായി 20,000 പേരാണ് ത്തത്തിൽ സർവേയുടെ ഭാഗമായത്.
വേയിൽ പങ്കെടുത്ത നാലിൽ മൂന്ന് രും അഴിമതിയാണ് രാജ്യത്തിന്റെ റ്റവും വലിയ പ്രശ്നമെന്ന് കരുതുന്നു. ിഞ്ഞ വർഷം പൊതു സേവനങ്ങളായി രോഗ്യത്തിലും വിദ്യാഭ്യാസത്തിനും ണ്ടി അഞ്ചിലൊന്ന് പേരും കൈക്കൂലി ൽകാൻ വിധേയരായവരാണെന്നും Bവേ വ്യക്തമാക്കുന്നു. കൈക്കൂലി ര്യത്തിൽ ഒന്നാമത് ‘ഇന്ത്യയാണെങ്കിൽ ാട്ടുപിന്നിൽ 37 ശതമാനവുമായി ബോഡിയയാണ് രണ്ടാമത്. അതിന് നിൽ 30 ശതമാനവുമായി
ന്തോനേഷ്യയും പിന്നാലെ മാലദ്വീപും ട്. 12 ശതമാനം വരുന്ന നേപ്പാൾ, 10 മാനം വരുന്ന ദക്ഷിണ കൊറിയ നിവരും കൈക്കൂലി വരുമ്പോൾ കയിൽ പിന്നാലെ വരുമ്പോൾ ഏറ്റവും റവ് കൈക്കൂലി ജപ്പാനിലാണ്. വെറും ണ്ടു ശതമാനം മാത്രം.