എം.സി.കമറുദ്ദീനെ കണ്ണൂർ സെൻട്രൽ ജയിലേക്കു മാറ്റി
കാസർകോട് ∙ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ എം.സി.കമറുദ്ദീനെ കണ്ണൂർ സെൻട്രൽ ജയിലേക്കു മാറ്റി. ഇന്നു രാവിലെ പത്തരയോടെ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നാണ് കണ്ണൂരിലേക്കു മാറ്റിയത്.

© 2019 BNC Malayalam - Developed by : Web Designer in Kerala.