മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഫാഫിസ് സെയ്ദിന് 10 വർഷം ജയിൽശിക്ഷ
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും പാക് ജമാ അത്ത് ഉദ്ധവ നേതാവുമായ ഫാഫിസ് സെയ്ദിന് പത്തുവർഷം ജയിൽ ശിക്ഷ വിധിച്ചു. പാകിസ്ഥാൻ കോടതിയാണ് ശിക്ഷ വിധിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചതിനാണ് ശിക്ഷ.