നീലേശ്വരം വാഴുന്നോറെടിയിലെ ബിരുദ വിദ്യാര്‍ത്ഥി അഖില്‍ പ്രസാദിനെ കാണ്മാനില്ല
നീലേശ്വരം: കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തിന്നടുത്ത വാഴുന്നൊറെടി ,കുണ്ടെനയെന്ന സ്ഥലത്തെ വിഷ്ണു എംബ്രാന്തിരിയുടെ മകന്, രാജപുരം സെന്റ് പയസ്സ് കോളേജ് ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥി അഖില്‍ പ്രസാദിനെ 16-11-20 തിങ്കളാഴ്ച ഉച്ചമുതല്‍ കാണ്മാനില്ല.അന്നെ ദിവസം ഉച്ചക്ക് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിലും, വൈകിട്ട് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലും കണ്ടവരുണ്ട്. കുട്ടിയെ കുറിച്ച് എന്തങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ, ഈ നമ്പറിലോ വിവരം അറിയിക്കുക.9447650550, 984708ഹ842.