കളനാട് ബൈക്കും കാറും കൂട്ടിയിടിച്ചു 2 പേർക്ക് ഗുരുതരം
കളനാട് :കെ എസ് ടി പി റോഡിൽ കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരി കയായിരുന്ന TN 38CV7255 കാറും കാസർകോട് ഭാഗത്തുനിന്ന് വരികയായിരുന്ന
KL14M1816 ബൈക്കു മാണ് കൂട്ടിയിടിച്ചത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടൻ നാട്ടുകാർ രംഗത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് ക്ക് മാറ്റുകയാണ് ഉണ്ടായത്. കൂടുതൽ വിവരങ്ങൾ പിന്നാലെ.