കര്‍ണാടക: അച്ഛന് മരിച്ചതിനു ശേഷം അവിഹിതബന്ധം തുടര്‍ന്ന അമ്മയെ മകന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. പ്രതി ശിവപ്പയെ പൊലീസ് അറസ്റ്റുചെയ്തു.
ശിവപ്പയുടെ അച്ഛന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഇതിന് പിന്നാലെ മകനും നിരവധി പേരുമായി അമ്മ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ തന്നോട് അല്ലാതെ മറ്റൊരാളുമായി ലൈംഗികബന്ധം പാടില്ലെന്ന് മകന് അമ്മയോട് ആവശ്യപ്പെട്ടു. അവിഹിതബന്ധം തുടര്‍ന്നതോടെ ഇരുപത്തിയൊന്നുകാരനായ ശിവപ്പ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.