എം മാധവനെ സിപിഎം കാറഡുക്ക ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു
കാസർകോട് :എം മാധവനെ സിപിഎം കാറഡുക്ക ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി സിജി മാത്യൂ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും. മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,കര്‍ഷക സംഘം നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. നിലവില്‍ മുളിയാര്‍ ലോക്കല്‍ സെക്രട്ടറി കൂടിയാണ് മാധവൻ .