കാനത്തൂരിലെ കോടി ശ്രീധരൻ നായർ നിര്യാതനായി
മുളിയാർ: കോൺഗ്രസ് നേതാവ് കാനത്തൂരിലെ കോടി ശ്രീധരൻ നായർ (61) മംഗലാപുരം ആശുപത്രിയിൽ നിര്യാതനായി.പരേതനായ നാരായണൻ നായർ, കെ. ജാനകി അമ്മ ദമ്പതികളുടെ മകനാണ്.
ശ്രീജയാണ് ഭാര്യ.മക്കൾ: ശ്രീനാഥ്, ശ്രീന റാണി,ഷൈന.
മരുമക്കൾ: സജേഷ് പുണ്ടൂർ, സുധീ പരപ്പ.
സഹോദരങ്ങൾ: മധു, വേണു, ജയൻ, കാഞ്ചന, അംബിക.
ചൊവ്വാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.