തദ്ദേശ തിരഞ്ഞെടുപ്പ്ആധിപത്യം ഉറപ്പിക്കാൻ മുസ്ലീം ലീഗ്, കാസർകോട്ടെ മണ്ഡലങ്ങളിൽ പാർലമെന്ററി സമിതി കൾ പ്രഖ്യാപിച്ചു.
കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി മുസ്ലിം ലീഗ് നിയോജക മണ്ഡലം പാര്‍ലമെന്ററി ബോര്‍ഡിനെ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗം പ്രഖ്യാപിച്ചു.
ജില്ലാ പാര്‍ലമെന്ററി ബോര്‍ഡിനെ നേരത്തെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ചരിത്ര വിജയം നേടുവാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി പ്രവര്‍ത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന് സ്വാഗതം പറഞ്ഞു.
കല്ലട്ര മാഹിന്‍ ഹാജി, എം.സി. ഖമറുദ്ദീന് എം.എല്‍.എ., എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി. ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ഖാദര്‍, വി.കെ.ബാവ, പി.എം.മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള പ്രസംഗിച്ചു.
ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ്:സി.ടി. അഹമ്മദ് അലി, അബ്ദുല്റഹ്മാന് കല്ലായി, സി.കെ. സുബൈര്‍, ടി.ഇ. അബ്ദുല്ല, എ.അബ്ദുല്‍ റഹ്മാന്, കല്ലട്ര മാഹിന്‍ ഹാജി, എം.സി. ഖമറുദ്ദീന് എം.എല്‍.എ., എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ
നിയോജക മണ്ഡലം പാര്‍ലമെന്ററി ബോര്‍ഡ്
മഞ്ചേശ്വരം: വി.കെ.പി ഹമീദലി, കെ. മുഹമ്മദ് കുഞ്ഞി, അഷ്റഫ് എടനീര്‍, ടി.എ. മൂസ, എം. അബ്ബാസ്, അഷ്റഫ് കര്‍ള
കാസര്‍കോട്: എം.എസ്. മുഹമ്മദ് കുഞ്ഞി, എ.ജി.സി ബഷീര്‍, യൂസഫ് ഉളുവാര്‍, എ.എം.കടവത്ത്, കെ.അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട
ഉദുമ: അസീസ് മരിക്കെ, മൂസാ ബി. ചെര്‍ക്കള, നാസര്‍ ചായിന്റടി, കെ.ഇ.എ ബക്കര്‍, എ.ബി ഷാഫി, ഹമീദ് മാങ്ങാട്.
കാഞ്ഞങ്ങാട്: വി.കെ. ബാവ, പി.എം. മുനീര്‍ ഹാജി, ടി.ഡി. കബീര്‍, എം.പി. ജാഫര്‍, അബ്ദുല്‍ റഹ്മാന്, വണ്‍ ഫോര്‍ സി.എം. ഖാദര്‍ ഹാജിയ
തൃക്കരിപ്പൂര്‍: വി.പി. അബ്ദുല്‍ഖാദര്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, എ.കെ.എം. അഷ്റഫ്, കെ.എം ശംസുദ്ദീന്‍ ഹാജി, അഡ്വ. എം.ടി.പി കരീം, ലത്തീഫ് നീലഗിരി