ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയ സാധ്യത . ആറാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി യുവരാജ് സിംഗ് മൂവ്വായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്.
ബിജെപിയുടെ യുവരാജ് സിംഗ് (10378 വോട്ടുകള്‍), എസ്പിയുടെ മനോജ് കുമാര്‍ പ്രജാപതി (8,617), ബിഎസ്പിയുടെ നൗഷാദ് അലി (5,936), കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഹര്‍ദീപക് നിഷാദ് (4,154), നോട്ട (355) എന്നിങ്ങനെയാണ് വോ്ട്ട് നില.