എം ജി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിസിക്സില്‍ ഡോക്ടറേറ്റ് നേടി പി വി ശ്രീലജ
നീലേശ്വരം : എം ജി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിസിക്സില്‍ ഡോക്ടറേറ്റ് നേടി പി വി ശ്രീലജ. കോട്ടയം സി. എം. എസ്. കോളേജിലെ ഡോ. സി. രവി കുമാറാ യിരുന്നു ഗവേഷണ ഗൈഡ്. കെല്‍ട്രോണില്‍ നിന്ന് വിരമിച്ച പയ്യന്നൂര്‍ കോറോം പുല്ലേരി വാധ്യാര് ഇല്ലത്തെ പി. വി. നാരായണന് നമ്പൂതിരിയുടെയും പരേതയായ എസ്. വല്‍സല ദേവിയുടെയും മകളാണ് . നീലേശ്വരം പട്ടേനഅരയാക്കീല്
പെരികമന ഭദ്രവിലാസത്തില് ദീപു സുനിലാണ് ഭര്‍ത്താവ്. മകള്‍: തന്മയി കൃഷ്ണ, സഹോദരന്: ശ്രീജിത്ത് പി. വി.