എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടി പി വി ശ്രീലജ നീലേശ്വരം സ്വദേശിനിയാണ്
നീലേശ്വരം : എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടി കോട്ടയം സി. എം. എസ്. കോളേജിലെ ഡോ. സി. രവി കുമാറിന്റെ ഗവേഷണ മാര്‍ഗദര്‍ശനത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും ഭൗതിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ശ്രീലജ പി. വി. അരയാക്കില്‍ പെരികമന ഭദ്രവിലാസത്തില് എ. പി. ബാലകൃഷ്ണന് എമ്പ്രാന്തിരിയുടേയും ഗീതയുടേയും മകന് ദീപു സുനിലിന്റെ ഭാര്യയും, പുല്ലേരി വാധ്യാര് ഇല്ലത്തെ പി. വി. നാരായണന് നമ്പൂതിരിയുടെയും പരേതയായ എസ്. വല്‍സല ദേവിയുടെ മകളും ആണ്. മകള്‍: തന്മയി കൃഷ്ണ, സഹോദരന്: ശ്രീജിത്ത് പി. വി.