കസ്റ്റംസിന് തിരിച്ചടി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി 23 വരെ തടഞ്ഞു,കസ്റ്റംസിന് തിരിച്ചടി
കൊച്ചി :കസ്റ്റംസ് കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി ഒക്ടോബർ 23 വരെ വിലക്കി. കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയ കസ്റ്റംസ് ഉജ്യോഗസ്ഥർ നോട്ടീസ് നൽകി അവരുടെ വാഹനത്തിൽ കൊണ്ടുപോകവേ തനിക്ക് ദേഹാസ്വാസത്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ കഴിയുകയാണന്നും ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലാണന്നും ചൂണ്ടിക്കാട്ടി ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റീസ് അശോക് മേനോൻ അറസ്റ്റ് തടഞ്ഞത്.