സംസ്ഥാനത്ത് ഇന്ന് 7631
പേര്‍ക്ക് കോവിഡ് സമ്പര്‍ക്കം 6685 മരണം 22 രോഗമുക്തി 8410
കാസര്‍കോട് 251
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 6685 പേര്‍ക്ക്. ഇതില്‍ 723 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1367, കോഴിക്കോട് 943, തൃശ്ശൂര്‍ 844, എറണാകുളം 486, തിരുവനന്തപുരം 525, കൊല്ലം 537, കോട്ടയം 465, കണ്ണൂര്‍ 348, ആലപ്പുഴ 373, പാലക്കാട് 179, കാസര്‍ഗോഡ് 239, പത്തനംതിട്ട 129, ഇടുക്കി 114, വയനാട് 136 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്കുകള്‍. സമ്പര്‍ക്കത്തിലൂടെ ഇന്ന് 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം 15, കണ്ണൂര്‍ 12, മലപ്പുറം, തൃശ്ശൂര്‍ 8 വീതം, പത്തനംതിട്ട, എറണാകുളം, കാസര്‍ഗോഡ് 4 വീതം, കോട്ടയം, ഇടുക്കി, വയനാട് 2 വീതം, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ഇന്ന് ആകെ 7631 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ച്. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കാസര്‍കോട് ജില്ലയിൽ ഇന്ന് 251 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.. 4 ആരോഗ്യപവർത്തകർ ഉൾപ്പെടെ 243 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4869 പേര്
വീടുകളില്‍ 3967 പേരും സ്ഥാപനങ്ങളില്‍ 902 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4869 പേരാണ്. പുതിയതായി 298 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1475 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 309 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 263 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 280 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 564 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് 228 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
കോവിഡ് ചികിത്സയിലുണ്ടായിരുന്ന 228 പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 18) രോഗം ഭേദമായെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. ഇതോടെ ഇതു വരെ രോഗം ഭേദമായവരുടെ എണ്ണം 13458 ആയി.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-21
ബദിയഡുക്ക-9
ബളാല്‍-1
ബേഡഡുക്ക-5
ചെമ്മനാട്-15
ചെങ്കള-6
ചെറുവത്തൂര്‍-10
ഈസ്റ്റ് എളേരി-1
എന്മകജെ-12
കള്ളാര്‍-3
കാഞ്ഞങ്ങാട്-21
കാറഡുക്ക-6
കാസര്‍കോട്-19
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-9
കുംബഡാജെ-1
കുമ്പള-4
മധൂര്‍-5
മടിക്കൈ-7
മംഗല്പാടി-2
മൊഗ്രാല്‍പുത്തൂര്‍-6
മുളിയാര്‍-3
നീലേശ്വരം-14
പൈവളിഗെ-3
പള്ളിക്കര-8
പനത്തടി-6
പിലിക്കോട്-5
പുല്ലൂര്‍ പെരിയ-17
പുത്തിഗെ-5
തൃക്കരിപ്പൂര്‍-16
ഉദുമ-7
വലിയപറമ്പ-1
വോര്‍ക്കാടി-1
ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 21
ബദിയഡുക്ക-7
ബളാല്‍-1
ബേഡഡുക്ക-3
ബെള്ളൂര്‍-1
ചെമ്മനാട്-5
ചെങ്കള-3
ചെറുവത്തൂര്‍- 11
എന്മകജെ- 2
കാഞ്ഞങ്ങാട്-30
കാസര്‍കോട്-16
കിനാനൂര്‍ കരിന്തളം-6
കോടോംബളൂര്-2
കുംബഡാജെ-1
കുമ്പള-6
കുറ്റിക്കോല്‍-3
മധൂര്‍-9
മടിക്കൈ-6
മംഗല്പാടി-7
മഞ്ചേശ്വരം- 6
മീഞ്ച-2
മൊഗ്രാല്‍പുത്തൂര്‍-2
നീലേശ്വരം-6
പടന്ന-3
പൈവളിഗെ-1
പള്ളിക്കര-18
പിലിക്കോട്-6
പുല്ലൂര്‍ പെരിയ-20
പുത്തിഗെ-4
തൃക്കരിപ്പൂര്‍-1
ഉദുമ-16
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-1
ഇതര ജില്ല
കടന്നപ്പള്ളി-1