മഹാകവി അക്കിത്തം ആശുപത്രിയിൽ; ആരോഗ്യനില ഗുരുതരം
പാലക്കാട്: ആരോഗ്യനില വഷളായതിനെ തുടർന്ന് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ദിവസം പുതൂർ പുരസ്ക്കാരം ഏറ്റുവാങ്ങിയ അക്കിത്തത്തിന് ഒരു മാസം മുമ്പാണ് ജ്ഞാനപീഠം സമ്മാനിച്ചത്.