മുളിയാർ ആലൂർ മൈക്കുഴിയിലെ ആസ്യയുമ്മ നിര്യാതയായി
മുളിയാർ:ആലൂർ മൈക്കുഴിയിലെ ആസ്യയുമ്മ(75 വയസ്സ്) നിര്യാതനായി.
പരേതനായ എം.എ മഹ്മൂദ് ഹാജിയുടെ ഭാര്യയാണ്.
മക്കൾ:മുഹമ്മദ് ഹാജി (അബുദാബി),ഉമ്മർ ഹാജി (അബുദാബി),അബ്ദുല്ല അപ്പോളോ,ഇസ്മയിൽ മാസ്റ്റർ,ഖാദർ,അബ്ബാസ്,ബീവി,സുബൈദ,ഖദീജ, സമീറ.
മരുമക്കൾ: എ.ടി. അബൂബക്കർഹാജി, ഖദീജ,ഖൈറുന്നിസ,
അസ്രിഫ, നോന ടീച്ചർ, ടി.കെ.അസ്ലം, മുഹമ്മദ് കൊട്ടിയാടി,സുലൈഖ,
ആയിഷ,പരേതനായ ഷുക്കൂർ.ശനിയാഴ്ച രാവിലെഅലൂർ ജുമാ മസ്ജിദിൽ ഖബറടക്കി.