എറണാകുളത്ത് കൊവിഡ് ബാധിതന് തൂങ്ങി മരിച്ചു
എറണാകുളം : കൊവിഡ് ബാധിതന് ആത്മഹത്യ ചെയ്തു. കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലന് ആണ് മരിച്ചത്. 39 വയസായിരുന്നു. രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകീട്ട് രതീഷിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.