അബ്ബാസ് മളിക്കാൽ നിര്യാതനായി.
മുളിയാർ: ബോവിക്കാനം
മളിക്കാലിലെ അബ്ബാസ് (50) ഹൃദയാഘാതം മൂലം ഞായറാഴ്ച രാത്രി നിര്യാതനായി.
പരേതരായ തോട്ടും ഭാഗത്ത് മുഹമ്മദ്,അലീമ ദമ്പതികളുടെ മകനാണ്.
ജമീലയാണ് ഭാര്യ.
ഫാതിമ, സഹൽ, സുഹൈൽ, ശമ്മാസ് മക്കളാണ്.
മൊയ്തീൻ കുഞ്ഞി, ബീവി, ഖദീജ, റുഖിയ, സഫിയ, ആയിഷ, പരേതനായ അബ്ദുല്ല സഹോദരങ്ങളാണ്.
ബാവിക്കര ജമാ അത്ത് പള്ളിയിൽ തിങ്കളാഴ്ച രാവിലെ ഖബറടക്കും.