മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ബദിയടുക്കയിൽ യുവാവിനെതിരെ പോക്സോ കേസ്
ബദിയടുക്ക: മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി. യുവാവിനെതിരെ ബദിയടുക്ക പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ എട്ടുവയസുകാരിയുടെ മൊഴിയെ തുടര്‍ന്ന് നെല്ലിക്കട്ട അര്‍ളടുക്കയിലെ അണ്ണു എന്ന കൃഷ്ണ(32)ക്കെതിരെയാണ് കേസ്. മദ്യലഹരിയിലെത്തി പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.