മഞ്ചേശ്വരം തുളു ഭവനിൽഗാന്ധി ജയന്തി ദിനം ആചരിച്ചു,
മഞ്ചേശ്വരം : കേരള തുളു അക്കാദമിയുടെ ആഭിമുഖ്യത്തിൽ മഞ്ചേശ്വരം തുളുഭവനിൽ ഗാന്ധി ജയന്തി ദിനം ആചരിച്ചു. ചെയർമാൻ ഉമേഷ് എം സാലിയാൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രദീപ്, സ്വ ബാലകൃഷ്ണ ഷെട്ടിഗാർ , ഗീതാ സാമാനി തുടങ്ങിയവർ സംബന്ധിച്ചു. G ചെയർമാനും ഭാരവാഹികളും അംഗങ്ങളും ഗാന്ധിജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അക്കാദമിയുടെ ആദ്യ ചെയർമാൻ വെങ്കിടരാജ പുണിഞ്ചിത്തായ യുടെ ജന്മവാർഷിക ദിനത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.