ഉടുപ്പുമൂല ഗോപാല കൃഷ്ണ ഭട്ട് നിര്യാതനായി.
മുളിയാർ: പ്രശസ്ത താന്ത്രികനും, യക്ഷഗാന കലാകാരനുമായ മല്ലം ഉടുപ്പു മൂലയിലെ ഗോപാല
കൃഷ്ണ ഭട്ട് (78 വയസ്സ്) നിര്യാതനായി.
പരേതരായ രാമഭട്ട്, സരസ്വതി എന്നിവരുടെ മകനാണ്.
ഭാര്യ ശാരദ. മക്കൾ:ഡോ.ബാലമുരളി (ബംഗളൂരു), ലളിത സരസ്വതി (എഞ്ചിനിയർ യു.എസ്.എ),
രാഘവേന്ദ്ര.
മരുമക്കൾ: ഡോ.വസന്തി, ഹരീഷ് ഭട്ട് (എഞ്ചിനിയർ യു.എസ്.എ) അനുപമ (നൃത്ത അധ്യാപിക)
സഹോദരങ്ങൾ: രഘുരാം ഭട്ട്, ഹേമാവതി.
വെള്ളിയാഴ്ച രാത്രിയോടെ വീടുവളപ്പിൽ സംസ്കരിക്കും.