ബേക്കൽ പൂച്ചക്കാട് തെക്കുപുറത്ത് ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
ബേക്കൽ : പൂച്ചക്കാട് തെക്കുപുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പരേതനായ ഹമീദിന്റെ മകന് അന്‍സാര്‍ (22) ആണ് മരിച്ചത്. മാതാവ്: ഖദീജ, സഹോദരങ്ങള്‍: ഇബ്രാഹിം ഹമീദ്, ആഷിഖ്, സഹോദരി: അനീസ.