കാസര്‍കോട് ജില്ലയില്‍ ഇന്ന് 321 പേര്‍ക്ക് കൂടി കോവിഡ്
സമ്പര്‍ക്കം 299
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4412
കാസര്‍കോട്: ഇന്ന് ജില്ല യില്‍ 321 പേര്‍ക്ക് കൂടി കോവിഡ് 19
പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 299 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്ത ് നിന്നെത്തിയ 11 പേര്‍ക്കുമാണ് ഇന്ന് കോവിഡ്
സ്ഥിരീകരിച്ചത്. 163 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍
ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തി ലുള്ള ത 4412 പേര്
വീടുകളില്‍ 3179 പേരും സ്ഥാപനങ്ങളില്‍ 1233 പേരുമുള്‍പ്പെടെ ജില്ലയില്‍
ആകെ നിരീക്ഷണത്തിലുള്ളത് 4412 പരാണ്. പുതിയതായി 370 പേരെ കൂടി
നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതാ യി 2810 സാമ്പിളുകള്‍
കൂടി പരിശോധനയ്ക്ക് അയച്ചു. 417 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
291 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 459 പേരെ ആശുപത്രികളിലും
കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും
കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 130 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
10787 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇ തില്‍ 731 പേര്
വിദേശത്ത് നിന്നെത്തിയവരും 559 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 9497
പേര്‍ക്ക് സമ്പര്ക്കത്തിലൂടെയിമാണ ് രോഗം സ്ഥിരീകരിച്ചത്. 7940 പേര്‍ക്ക്
ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 84
ആയി. നില വില്‍ 2763 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ വീ ടുകളില്‍
1397 പേരാണ് ചികിത്സയിലുള്ളത്.